2008, ഡിസംബർ 30, ചൊവ്വാഴ്ച

കാട്ടിപ്പരുത്തി

ഇതെന്‍റെ ഗ്രാമത്തിന്‍റെ പേരാണ് - ഗ്രാമം ഞാനെല്ലെന്നെനിക്കറിയാം എങ്കിലും ആരും ഇതുവരെ കൈവക്കാത്തതിനാല്‍ ഇപ്പോള്‍ ഇതെന്‍റെ പെടന്റിലാണ് - മഞ്ഞള്‍ അമേരിക്ക അടിച്ച് മാറ്റുവാന്‍ നോക്കിയത് പോലെ- അതൊരു സുഖമുള്ള ഏര്‍പ്പാട് തന്നെയാണ്. ഒരു നാടു മുഴുവന്‍ എന്‍റെ കീഴില്‍ - പ്രത്യേകിച്ചും റിയല്‍ എസ്റ്റേറ്റ്‌ ന്‍റെ ഇക്കാലത്ത്.

3 അഭിപ്രായങ്ങൾ:

 1. ബ്ലോഗ് ലോകത്തേക്ക് വൈകിയ ഒരു സ്വാഗതം...

  കൊല്ലാട് ഇതെന്റെ ഗ്രാമമാണ്... സമയം പോലെ നോക്കൂ..

  മറുപടിഇല്ലാതാക്കൂ
 2. നാട്ടിമ്പുറത്തിന്റെ നിറം മങ്ങാത്ത നന്മകൾ....

  മറുപടിഇല്ലാതാക്കൂ
 3. ഞാനൊരു കുമ്പിടിക്കാരന്‍....
  വലാന്ചെരിയിലാ പ്രീഡിഗ്രിക്കാലം
  പൂക്കാട്ടിരിയിലാ ഉമ്മ വീട്...
  കാട്ടിപ്പരുത്തി ഒരു തൈലത്തിന്റെ ഗന്ധമാണ് എനിക്ക്....
  വിശദമായി പിന്നീട് കാണാം ..
  add me g talk
  alifshaah@gmail.com

  മറുപടിഇല്ലാതാക്കൂ