tag:blogger.com,1999:blog-1373393277033172621.post5287284735323135443..comments2023-08-20T11:27:59.356+04:00Comments on കാട്ടിപ്പരുത്തി: കൂതറയും പലസ്ത്തീനുംകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger24125tag:blogger.com,1999:blog-1373393277033172621.post-71627312008666267082014-02-20T06:22:19.126+04:002014-02-20T06:22:19.126+04:00ഞാന്‍ ഈ പോസ്റ്റ് കണ്ടത് വളരെ വൈകി ആണ്,,
ഇവിടെ ചില...ഞാന്‍ ഈ പോസ്റ്റ് കണ്ടത് വളരെ വൈകി ആണ്,,
ഇവിടെ ചില കാര്യങ്ങളില്‍ ഇടപെട്ടോട്ടെ..,
ജൂതന്മാരെ ആദ്യം പാലസ്തീനില്‍ നിന്ന് പുറത്താക്കിയത് മുസ്ലിങ്ങള്‍ അല്ല ക്രിസ്ത്യന്‍ ഭരണ സിരാകേന്ദ്രമായ റോമാക്കാരാണെന്ന് പറഞ്ഞു..
ജൂതന്മാര് ആദ്യം പാലസ്തീനില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ഇസ്ലാം മതം എന്നാ ഒന്ന് ഇല്ല..
പിന്നെ ക്രിസ്ത്യാനികള്‍ ദമാസ്കസില്‍ രൂപം കൊണ്ടതെയുള്ളൂ റോമില്‍ അതേ സമയം ക്രിസ്ത്യാനികളെ കണ്ടാല്‍ പുറത്താകുന്ന കാലം ആയിരുന്നു..
റോമാക്കാര്‍ ജൂതന്മാരെ പുറത്താക്കിയതിനു ശേഷവും തുര്‍ക്കികള്‍ പലസ്തീന് പിടിച്ചടക്കിയതിനു ശേഷം വന്നു കൂടിയവര്‍ ആണ് ഇന്നത്തെ പലസ്തീനികള്‍..,
പിന്നെ ജൂതന്മാര് ചെന്നെത്തിയ നാടുകളിലെല്ലാം പരദേശികള്‍ ആയാണ് പാര്‍ത്തിരുന്നത് ഇന്ത്യയില്‍ ക്രിസ്തുവിനു മുന്നേ തന്നെ ജൂതന്മാര് എത്തിയിരുന്നെങ്കിലും അവര്‍ എല്ലാ കാലത്തും മറ്റു ഇന്ത്യക്കാരില്‍ നിന്നും വെത്യേസ്തര് ആയിരുന്നു..,
വംശശുദ്ധിയുടെ കാര്യത്തില്‍ മറ്റു സെമിടിക് മതങ്ങളില്‍ നിന്നും അവര്‍ കൂടുതല്‍ മുന്നിട്ടു നിന്നത് മതം എന്നാ നിലയില്‍ അവര്‍ വളരാതിരുന്നത്..
വളരെ അതികം ജൂതന്മാര് കാലത്തിന്റെ ഒഴുക്കിനനുസരിച്ച്ചു ക്രിസ്ത്യാനികളും മുസ്ലില്ഗലും ആയതും ഒരു കാരണമായി..,
LiluStephen Vallavanatthttps://www.blogger.com/profile/03985869907552316818noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-35838655538113125572011-05-18T07:27:28.581+04:002011-05-18T07:27:28.581+04:00വളരെ informative ആയ ഈ പോസ്റ്റ് കാണാന്‍ ഒരുപാട് വൈ...വളരെ informative ആയ ഈ പോസ്റ്റ് കാണാന്‍ ഒരുപാട് വൈകിപ്പോയി.
പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് അത് നോക്കി രസിക്കുന്ന ഒരു രാഷ്ട്രത്തെ അനുകൂലിക്കാന്‍ ഹൃദയമുള്ളവര്‍ക്ക് കഴിയില്ല.
മതത്തെ വിട്ടേക്കൂ..ഇത്തരം ക്രൂരത ആര് ചെയ്താലും അവര്‍ ഭീകരര്‍ തന്നെയാണ്.
congratulations.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-26191554037607526892010-12-29T10:41:45.575+04:002010-12-29T10:41:45.575+04:00വായനാസുഖമുള്ള പോസ്റ്റ്. പിന്നെ വിജ്ഞാനവും.
വീണ്ടും...വായനാസുഖമുള്ള പോസ്റ്റ്. പിന്നെ വിജ്ഞാനവും.
വീണ്ടും ഈ വഴിക്ക് വരാം.

സ്നേഹത്തോടെ
ജെ പി

pls visit here also
http://jp-smriti.blogspot.com/

കൃസ്തുമസ്സ് & പുതുവത്സരാശംസകള്‍ ഇവിടെ ദൃശ്യമാകും. ലിങ്ക് തുറക്കൂ
www.annvision.com/jp/prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-39745758513016870212010-09-14T22:35:07.781+04:002010-09-14T22:35:07.781+04:00തികച്ചും കുറെ അറിവുകൾ പകരുന്ന പോസ്റ്റ് തന്നെയിത്.....തികച്ചും കുറെ അറിവുകൾ പകരുന്ന പോസ്റ്റ് തന്നെയിത്..

പിന്നെ ജൂതന്മാർ ലോകത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ടവർഗ്ഗമാണെങ്കിലും ,ബുദ്ധികൂർമ്മതയിൽ മുന്നിട്ടുനിന്ന ഈ ജനത ഇപ്പോൾ ലോകത്തിൽ ഏറ്റവും കാശുകാരും,തന്ത്രമുള്ളവരുമാണ്...

സിനിമയിൽ കൂടിയും,പുസ്തകം-ടീവി മുതൽ മീഡിയകളിൽ കൂടിയുമെല്ലാം ഇൻഡയറ്ക്റ്റായി എന്നും ലോകരേ മുഴുവൻ വശീകരിച്ച് കൈപ്പിടിയിൽ വെച്ചിരിക്കുന്നവർ...!
ലോകപോലീസായ രാജ്യങ്ങൾ മുതൽ ഇവരുടെ പാവകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നൂ.
നമ്മുടെ നാട്ടിലെല്ലാം മേലാളർ നമ്മളെ ഭരിക്കുന്നപോലെ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-69066599155436796752010-09-03T18:37:21.279+04:002010-09-03T18:37:21.279+04:00ഇതു ഇങ്ങനെത്തന്നെയാണ് ...ഒരു കയ്യില്‍ ഒലീവിലയും......ഇതു ഇങ്ങനെത്തന്നെയാണ് ...ഒരു കയ്യില്‍ ഒലീവിലയും...Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-72735185893040591652010-04-17T06:40:56.533+04:002010-04-17T06:40:56.533+04:00ഖുര്‍ആന്‍ പരിഭാഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍, ച...ഖുര്‍ആന്‍ പരിഭാഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍, ചിന്തകന്‍, വിവര്ത്തകന് തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഇമെയില്‍ വഴി സൌജന്യമായി വരിക്കാരാകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

മലയാളത്തില്‍ ഇസ്ലാമിക സോഫ്റ്റ്വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address : http://hameedmadani.hudainfo.comUnknownhttps://www.blogger.com/profile/14752936858966087732noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-42515503540046280712010-03-20T10:20:28.320+04:002010-03-20T10:20:28.320+04:00:):)ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-43710898696193065012010-03-11T22:21:57.143+04:002010-03-11T22:21:57.143+04:00നല്ല പൊസ്റ്റ് തുടരൂ....നല്ല പൊസ്റ്റ് തുടരൂ....Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-85172790811932851092010-02-09T14:28:30.926+04:002010-02-09T14:28:30.926+04:00WELL SAID KAATIPPARUTHI...
@shivaprasaad...
manas...WELL SAID KAATIPPARUTHI...

@shivaprasaad...
manass idakkonnu clear aakkaan shramikkuka... vargeeyathayude , sangaparivaarinte chaayam idakkonnu kazhuki kalayaanum shramikkuka,,
appol nalla palestine friends ne kittum,,, sathyangal vyakthathayode manassilaakaanum kazhiyum,..veruthe paakistanum indiayum paranhittu karyamillallo,, kaaryangal padikkukayalle vendathആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-41453719441983500622010-01-10T18:13:40.037+04:002010-01-10T18:13:40.037+04:00കണ്ടിട്ടൊരു പാടു നാളായി. ഈ വിഷയം ഞാൻ കുറച്ചു മുൻപ്...കണ്ടിട്ടൊരു പാടു നാളായി. ഈ വിഷയം ഞാൻ കുറച്ചു മുൻപ് കൈകാര്യം ചെയ്തത്താണ്. മറ്റെല്ലാത്തിലുമെന്നതുപോലെ ഈ വിഷയത്തിലും സമചിത്തത്തയോടെ പ്രതികരിക്കാൻ മലയാളിക്കു കഴിയില്ല എന്നതല്ലേ സത്യം.തിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-70284854118141286942009-11-02T17:30:07.890+04:002009-11-02T17:30:07.890+04:00enikku valiya parichayamillatha oru subject ayathu...enikku valiya parichayamillatha oru subject ayathu kondu vallathe paranjillathavan vayya...so wish you all the best

edakku enneyum nokkuka...abhipryangal tharika...kazhinja post vayich abhiprayam thannathinu nandi..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-56376683273025072252009-10-17T17:28:04.165+04:002009-10-17T17:28:04.165+04:00ആരൊഗ്യകരമായ സംവാദം പ്രോത്സാഹിക്ക്കപ്പെടെണ്ടതാണ്. വ...ആരൊഗ്യകരമായ സംവാദം പ്രോത്സാഹിക്ക്കപ്പെടെണ്ടതാണ്. വിശ്വാസങളില് പരസ്പരം യോജിക്കാന്‍ എല്ലാവറ്ക്കും ആകില്ലെങ്കിലും തങള്‍- വിശ്വസിക്കുന്ന /മുറുകെ പിടിക്കുന്ന ആശയങളെ സൌമ്യമായി അവതരിപ്പിക്കുമ്പോള്‍ വായിക്കാനും സന്തോഷം തോന്നും..ഇനിയും കൂടുതല്‍ വരികള്‍ക്കായി കാത്തിരിക്കുന്നു...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-13219896984923244352009-10-06T17:07:31.193+04:002009-10-06T17:07:31.193+04:00നല്ല ഒരു വായന കാട്ടിപ്പരുത്തി, ഈ സത്യങ്ങൾ ഇന്നു,പ...നല്ല ഒരു വായന കാട്ടിപ്പരുത്തി, ഈ സത്യങ്ങൾ ഇന്നു,പഴയ പത്രം പോലെ ആൾക്കാർ തൂക്കി വിൽക്കും എന്നു മാത്രംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-82485685911556821782009-08-11T13:12:46.235+04:002009-08-11T13:12:46.235+04:00:):)Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-87416169460299962802009-05-24T21:14:02.132+04:002009-05-24T21:14:02.132+04:00http://thiruvallabhan.blogspot.com/2009/01/2.html
...http://thiruvallabhan.blogspot.com/2009/01/2.html
http://thiruvallabhan.blogspot.com/2009/01/blog-post_18.html

please go thru my blogs in the same subjectതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-91935542550553297752009-05-20T10:53:11.014+04:002009-05-20T10:53:11.014+04:00കാട്ടിപ്പരുത്തി.. ഈ ഇടപെടലുകൾ അഭിനന്ദനമർഹിക്കുന്ന...കാട്ടിപ്പരുത്തി.. ഈ ഇടപെടലുകൾ അഭിനന്ദനമർഹിക്കുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-59930695557540225532009-04-21T15:28:00.000+04:002009-04-21T15:28:00.000+04:00കുമാരന്-
വായനക്കു നന്ദി- കൂതറയുടെ പോസ്റ്റ് മാധ്യമ...കുമാരന്-
വായനക്കു നന്ദി- കൂതറയുടെ പോസ്റ്റ് മാധ്യമങ്ങളുടെ വിജയമാണു- അവര്‍ക്കു ആടിനെ പട്ടിയാക്കാന്‍ കഴിയും- വായനയില്‍ എപ്പോഴും ഒരു ഉള്‍വായന വേണംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-63296146621528089202009-04-20T20:54:00.000+04:002009-04-20T20:54:00.000+04:00ഏറെ ഇഷ്ടപ്പെട്ടു താങ്കളുടെ പോസ്റ്റ്. എന്റേയും കൂട...ഏറെ ഇഷ്ടപ്പെട്ടു താങ്കളുടെ പോസ്റ്റ്. എന്റേയും കൂട്ടുകാരുടേയും ഒരുപിടി ചോദ്യങ്ങൾക്കുത്തരമാണീ പോസ്റ്റ്. വോട്ടിനു വേണ്ടി ഏത് ചെറ്റത്തരവും ചെയ്യുന്ന ഇവിടത്തെ രാഷ്ട്രീയക്കാരിതു വായിച്ചിരുന്നെങ്കിൽ!!! ഇന്ത്യ എപ്പോഴും പാലസ്തീനു വേണ്ടി മുറവിളി കൂട്ടി. പക്ഷേ അന്നും ഇസ്രയേൽ ഇന്ത്യയെ കുറ്റം പറഞ്ഞിട്ടില്ല.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-39841627370671087602009-02-16T09:53:00.000+04:002009-02-16T09:53:00.000+04:00കൂതറ- ഇമെയില്‍ ഏതാണ്- അറിയിക്കുമോ - കുറെ കാര്യങ്ങള...കൂതറ- ഇമെയില്‍ ഏതാണ്- അറിയിക്കുമോ - കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ട്-
അഷ്റഫ്-നന്ദി-സന്തോഷം
sivaprasad - ഒന്നു കൂടി വായിക്കുക- അഭിപ്രായത്തെ മാനിക്കുന്നു-പക്ഷെ പാലസ്തീനിന്റെ നിലവിലെ പ്രശ്നം മാത്രമാണ് ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത് -

shahir chennamangallur- Agreeing-but I cant support Hamaz as some of thier attitude, but the same time it did not devaluate thier right to fight for the home land

തറവാടി- പറഞ്ഞാലല്ലേ മനസ്സിലാവു-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-8063590768209383542009-02-10T21:40:00.000+04:002009-02-10T21:40:00.000+04:00മറുപടി ചെറിയൊരുവാക്കിലൊതുങ്ങില്ലെന്നതിനാല് :)മറുപടി ചെറിയൊരുവാക്കിലൊതുങ്ങില്ലെന്നതിനാല് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-57629398913462670852009-02-05T10:19:00.000+04:002009-02-05T10:19:00.000+04:00Very good. Could better if you give more detailed ...Very good. Could better if you give more detailed explanations. Congrats KUTHARA for accepting the criticism.
Being with Palestinians is the matter of humanity. Thats why I support Palestine and HAMAZshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-53413445563677891152009-01-22T13:27:00.000+04:002009-01-22T13:27:00.000+04:00മഹാനുഭാവാ , അവിടുന്ന് ദുബൈയില്‍ ജോലി ചെയ്തിട്ടും ...മഹാനുഭാവാ , അവിടുന്ന് ദുബൈയില്‍ ജോലി ചെയ്തിട്ടും പലസ്തിനികളുടെ സോഭവ സവിശേഷതകള്‍ മനസിലായില്ലേ ?? അങ്ങനെ ആണെങ്ങില്‍ അങ്ങ് അവരുമായി ഒപ്ന്നു ഇടപഴകാന്‍ ശ്രമിക്കുക .അപ്പോള്‍ മനസിലാകും പലസ്ടിനികളുടെ ഇന്ത്യ വിരുദ്ധ മനോഭാവം.
ഇസ്രയ്ലിനെ ന്യായീകരിക്കുന്നില്ല , അറബ് ലോകം പലസ്തിനു വേണ്ടി വാദിക്കുന്നത് മനസിലാക്കാം , ഇന്ത്യ -പാകിസ്ഥാന് പ്രശ്നത്തില്‍ ഈ പലസ്തിന് ജനത ആര്ടൊപ്പം എന്ന് അന്വേഷിക്കുകാ !!! ഇന്ത്യക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന, ബുദ്ധി ഇല്ലാത്തവര്‍ എന്ന് കളിയാക്കുന്ന , ഇന്ത്യ എന്നാല്‍ ലോകത്തിലെ ഏറ്റവും അതപതിച്ച രാജ്യം ആണെന്നും ഒക്കെ കരുതുന്ന പലസ്ടിനികളെ നമ്മള് ഇന്ത്യക്കാര്‍ സപ്പോര്‍ട്ട് ചെയ്യണ്ട കാര്യം ഒണ്ടോ????
അതല്ല അങ്ങനെ നമ്മളില്‍ ചിലര്‍ ചെയ്യുന്നുന്ടെങ്ങില് അത് ചില മത താല്പര്യങ്ങള് മുന്‍ നിരത്തി മാത്രം ആണ്. മറ്റു ചിലര്‍ പറഞ്ഞതു പോലെ ശ്രീലങ്കയില്‍ കൊല്ലപ്പെടുന്നത് മുസ്ലിങ്ങള്‍ ആയിരുന്നെങ്ങില് അറബ് ലോകം അവരെ ന്യായീകരിച്ചു മുന്നോട്ടു വന്നേനെ. എന്തുകൊണ്ട് നെപാളിലെ മവോഇസ്റ്റ് അക്രമങ്ങളെ അറബ് രാജ്യങ്ങള്‍ അപലപിച്ച്ചില്ലാ ?? എന്തുകൊണ്ട് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാനെ പോലെ ഉള്ള രാജ്യങ്ങളിലേക്ക് കാശ് ഒഴുക്കുന്നു???sivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-2968103143830720142009-01-16T01:12:00.000+04:002009-01-16T01:12:00.000+04:00നല്ല പൊസ്റ്റ് തുടരൂ....നല്ല പൊസ്റ്റ് തുടരൂ....അഷ്റഫ്https://www.blogger.com/profile/16241067805609535282noreply@blogger.comtag:blogger.com,1999:blog-1373393277033172621.post-25953985936006446192009-01-15T22:00:00.000+04:002009-01-15T22:00:00.000+04:00നല്ല എഴുത്ത്.. എന്റെ എഴുത്തിനെ വിമര്‍ശിച്ചു എന്ന...നല്ല എഴുത്ത്.. എന്റെ എഴുത്തിനെ വിമര്‍ശിച്ചു എന്ന് കരുതി അംഗീകരിക്കില്ല എന്ന മനോഭാവമല്ല എന്റെത്. പിന്നെ ഹിക്മത് അറിയില്ലാ എന്ന് പറഞ്ഞല്ലോ.. ചോദിച്ചാല്‍ അറിയുന്നത് പറഞ്ഞു തരാന്‍ സന്തോഷമാണ്.. അധികം ഒന്നും അറിയാത്ത ഒരാളാണ് ഞാനും.. ഒന്നുകൂടെ പറയട്ടെ.. നല്ല ശൈലി ..പക്ഷെ പോസ്റ്റിനു മറുപടി തരുന്നില്ല...കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.com